Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇൻഫോസിസ് ഓഹരി വാങ്ങൽ 30 മുതൽ

INFOSYS-USA/

ന്യൂഡൽഹി ∙ ഓഹരികൾ മടക്കി വാങ്ങുന്ന തീയതി ഇൻഫോസിസ് പ്രഖ്യാപിച്ചു. 30നു തുടങ്ങുന്ന നടപടി ഡിസംബർ 14ന് അവസാനിക്കും.
13,000 കോടി രൂപയുടെ ഓഹരികളാണ് മടക്കി വാങ്ങുന്നത്. 1150 രൂപയാണ് ഓഹരി വില.