Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂല്യവർധിത ഉൽപന്നങ്ങളുമായി സെയിൽ

ന്യൂ‍ഡ‍ൽഹി ∙ മൂല്യവർധിത ഉൽപന്നങ്ങൾ പുറത്തിറക്കാൻ സെയിൽ. വിപണി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കയറ്റുമതി രംഗത്തും കമ്പനി സാന്നിധ്യം ശക്തമാക്കുമെന്ന് ചെയർമാൻ പി.കെ. സിങ് പറഞ്ഞു. ഉൽപാദനത്തിന്റെ 10%  വിദേശ വിപണി ലക്ഷ്യമിട്ടിട്ടുള്ളതാണ്.