Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗത്ത് ഇന്ത്യൻ ബാങ്കിന് 490 കോടിയുടെ അധിക മൂലധനം

south-indian-bank

കൊച്ചി ∙ സൗത്ത് ഇന്ത്യൻ ബാങ്ക് ബോണ്ടുകളുടെ പ്രൈവറ്റ് പ്ലേസ്മെന്റ് വഴി 490 കോടി രൂപയുടെ മൂലധനം സമാഹരിച്ചു. ബാങ്കിന്റെ മൂലധന പര്യാപ്തത വർധിപ്പിക്കാൻ ഈ തുക സഹായകമാവും. അടുത്ത വർഷം ലക്ഷ്യമിടുന്ന 18% വളർച്ചാ നിരക്ക് കൈവരിക്കാൻ ഈ മൂലധന പര്യാപ്തത ആവശ്യമാണെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് എംഡി വി.ജി. മാത്യു പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബർ 30ന് മൂലധന പര്യാപ്തത 11.74% ആയിരുന്നു. അതിൽ ഇനിയും വർധന ഉണ്ടാവും.