Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇൻഫോസിസ് ഓഹരി വാങ്ങൽ പൂർത്തിയായി

INFOSYS BANGALORE

ന്യൂഡൽഹി ∙ ഇൻഫോസിസിന്റെ ഓഹരി തിരികെ വാങ്ങൽ പദ്ധതി പൂ‍ർത്തിയായി. 13,000 കോടി രൂപയുടെ ഓഹരികൾ തിരികെ വാങ്ങുന്ന പദ്ധതി നവംബർ 30 ന് ആരംഭിച്ച് ഡിസംബർ 14 ന് അവസാനിച്ചു. 11,30,43,478 ഓഹരികൾ വാങ്ങി. എൽഐസി 5.41 ശതമാനവും സിംഗപ്പൂർ സർക്കാർ 2.18 ശതമാനവും ഓഹരികൾ വാങ്ങി.