Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഭയ പ്രസാദ് ഹോട്ട ഫെഡറൽ ബാങ്ക് ഡയറക്ടർ

​​​കൊച്ചി∙ ഫെഡറൽ ബാങ്കിന്റെ സ്വതന്ത്ര ചുമതലയുളള ഡയറക്ടറായി അഭയ പ്രസാദ് ഹോട്ട ചുമതലയേറ്റു. 2009 മുതൽ 2017 വരെ നാഷണൽ പേയ്‌മെന്റ്‌സ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ എംഡിയും സിഇഒയുമായിരുന്ന ഇദ്ദേഹം വിജയ ബാങ്കിന്റെയും ആന്ധ്ര ബാങ്കിന്റെയും ആർബിഐ നോമിനി ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.