ADVERTISEMENT
തിരുവനന്തപുരം∙ കേരളത്തിൽ ചെറിയ തുകയുടെ മുദ്രപ്പത്രങ്ങൾക്കു ക്ഷാമം. 20, 50, 100, 500 രൂപയുടെ മുദ്രപ്പത്രങ്ങളാണ് ആവശ്യത്തിനു കിട്ടാത്തത്. ചെറിയ തുകയുടെ മുദ്രപ്പത്രങ്ങൾ വേണ്ടിടത്തു വലിയ തുകയുടെ മുദ്രപ്പത്രങ്ങൾ ഉപയോഗിക്കേണ്ട ഗതികേടിലാണു ജനങ്ങൾ. സർക്കാർ ആവശ്യപ്പെടാത്തതിനാലാണു ലഭിക്കാത്തതെന്നാണ് പരാതി. ചെറിയ തുകയുടെ കൂടുതൽ മുദ്രപ്പത്രങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നു നികുതി വകുപ്പ് വൃത്തങ്ങൾ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com