Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആദിൽ വളരാൻ സഹായിക്കാം

adil

ഈരാറ്റുപേട്ട ∙ നാലര വയസുള്ള മകന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി പിതാവിന്റെ കണ്ണീർ നോവുള്ള അഭ്യർഥനയാണ് ഇത്. നടയ്ക്കൽ വയലുങ്കൽ സക്കീർ ഹു സൈന്റെ മകൻ ആദിൽ ഡൗൺസിൻഡ്രോം ബാധിച്ച കുട്ടിയാണ്. കൂടാതെ ചുഴലിയുടെ ലക്ഷണവുമുണ്ട്. മൂന്നര മാസം മുതൽ ആയൂർവേദ ചികിത്സയിലാണ്. ഉടൻ ഒരു ഓപ്പറേഷൻ വേണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. അതിനു ശേഷം വർഷങ്ങളോളം തുടർ ചികിത്സയും വേണം. എന്നാൽ സാമ്പത്തി കമായി ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബത്തിനു ഇതിനൊന്നുമുള്ള ശേഷിയില്ല. ഉദാരമതികളുടെ സഹായം ഉണ്ടെങ്കിൽ മാത്രമേ ചികിത്സ നടത്താൻ കഴിയൂ.

മേൽവിലാസം:

സക്കീർഹുസൈൻ, വയലുങ്കൽ, നടയ്ക്കൽ (പി.ഒ),

ഈരാറ്റുപേട്ട. ഫോൺ: 8086592266., 8089773056.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:

എസ്ബിടി, ഈരാറ്റുപേട്ട ശാഖ, അക്കൗണ്ട് നമ്പർ: 67323036636.

ഐഎഫ്എസ് സി: എസ്ബിടിആർ 0000113.

Your Rating: