Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബോൺ കാൻസർ വിധവയായ ബിന്ദു സഹായം തേടുന്നു

Bindu

വേളൂർ പാലമ്മൂട്ടിൽ പറമ്പിൽ കൃഷ്ണന്റെ ഇളയമകൾ വിധവയായ പി.കെ ബിന്ദുവിന്റെ വിവാഹം കഴിഞ്ഞിട്ട് പത്ത് വർഷം ആകുന്നു. എന്നാൽ വെറും ഒൻപതു മാസം മാത്രമേ ബിന്ദുവിന് ഭർത്താവുമായി ജീവിയ്ക്കാൻ സാധിച്ചുളളൂ. ബിന്ദുവിന്റെ ഭർത്താവ് വെളളത്തിൽ വീണ് മരിച്ചു. അന്ന് ഇവർ 4 മാസം ഗര്‍ഭിണി ആയിരുന്നു. ബിന്ദുവിന് ഒരു പെൺകുഞ്ഞുണ്ടായി, അഞ്ചാം ക്ലാസിൽ പഠിക്കുന്നു. ഇവരോടൊപ്പം ബിന്ദുവിന്റെ അമ്മയും പരേതയായ മൂത്ത സഹോദരിയുടെ മൂന്നു മക്കളുമുണ്ട്. ജോലി ചെയ്ത് ബിന്ദു കുടുംബം നോക്കി വരികയായിരുന്നു.

എന്നാൽ വിധി ബന്ദുവിന് സമ്മാനിച്ചത് മാരകമായ ബോൺ കാൻസർ ആയിരുന്നു. ഓപ്പറേഷനും ചികിത്സാചെലവുമായി ഏകദേശം 4 ലക്ഷം രൂപയോളം ആകുന്നു. നിർദ്ദനയായ ഇവർക്ക് ചികിത്സാ ചെലവ് താങ്ങാനാവുന്നില്ല. ഒരു കുടുംബത്തിന്റെ മുഴുവൻ ആശ്രയം ബിന്ദുവായിരുന്നു. ബിന്ദു എല്ലാവരുടേയും സഹായം അപേക്ഷിക്കുകയാണ്.

Bindhu

Palammoottil Parambil (Attumaliyil)

Veloor P.O

Kottayam

Phone : 8089505831

Acc. No: 0779101018989

IFSC Code:- CNRB0000779

Canara Bank Manarkadu Branch

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.