കടപ്ര–മാന്നാർ ∙ വൃക്കകൾ തകരാറിലായ യുവാവ് ചികിത്സാ സഹായം തേടുന്നു. മോഴശേരിൽ ഗോപാലകൃഷ്ണന്റെ മകൻ ഗോപേഷ് (26) ആണ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ആഴ്ചയിൽ ആറ് ഡയാലിസിസ് ചെയ്താണ് ജീവൻ നിലനിർത്തി വരുന്നത്.
പ്ലംബിങ് ജോലിക്കാരനായിരുന്ന ഗോപേഷിന്റെ മാതാവ് വൃക്ക ദാനം ചെയ്യാൻ തയാറാണ്. എന്നാൽ, നിർധന കുടുംബം ചികിൽസാ ചെലവും മറ്റും കണ്ടെത്താനാകാതെ വലയുന്നു. നിരണം എസ്ബിടി ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പർ: 67335968600. ഐഎഫ്എസ്‍സി കോഡ്: എസ്ബിടിആർ 0000461.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.