Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാൻസർ രോഗത്തിന് ചികിത്സാ സഹായം തേടുന്ന റംല

Ramla

കാന്‍‌സർ രോഗിയായ വീട്ടമ്മ ചികിത്സാ സഹായം തേടുന്നു. കിഴക്കേമാക്കാപ്പളളിയിൽ പി. ഇ റംലയ്ക്ക് ബ്രസ്റ്റ് കാൻസര്‍ ആണ്. ലൂർദ് ഹോസ്പിറ്റലിൽ വച്ച് ഓപ്പറേഷൻ കഴിഞ്ഞു. സ്വന്തമായി കിടപ്പാടം പോലുമില്ലാത്ത റംല തുടർ ചികിത്സയ്ക്കു പണത്തിന് ബുദ്ധിമുട്ടുകയാണ്. മീന്‍ കച്ചവടക്കാരനായ ഭർത്താവിന്റെ തുച്ഛമായ വരുമാനം കൊണ്ട് ദൈനം ദിന കാര്യങ്ങൾ പോലും നടക്കുവാൻ ബുദ്ധി മുട്ടുന്നു. ഇവർക്ക് ഒന്നിൽ പഠിക്കുന്ന ഒരു മോളാണുളളത്. .

വാടകയ്ക്കാണു ഇവർ താമസിക്കുന്നത്. കീമോതെറപ്പി ചെയ്യുവാന്‍ ഡോക്ടര്‍ നിർദേശി‍ച്ചിരിക്കുന്നു. തുടർചികിത്സയ്ക്ക് നല്ലവരായ ജന ങ്ങളുടെ സഹായം ഇല്ലെങ്കിൽ ഇവരാകെ തകർന്നു പോകും. ആയതിനാൽ മനുഷ്യസ്നേഹികളായ ജനങ്ങളുടെ സഹകരണത്തിനായി റംല അപേക്ഷിക്കുകയാണ് .

നട്ടാശ്ശേരി
17-09-2015
റംല പി. ഇ കിഴക്കേമാക്കാപ്പളളി.പി.ഒ എസ്.എച്ച്.എം പി.ഒ

SBT Account No : 67158189748 ഫോണ്‍ നമ്പർ - 9746442029 ഭർത്താവിന്റെ പേര് - നെഷി

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.