Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതാ, മനസ്സു നിറച്ചൊരു ‘ഇമോജി’ ബജറ്റ്

kerala-budget-veg

വാട്ട്സാപ്പിലെയും ഫെയ്സ്ബുക്കിലെയും ഇമോജികൾ കൊണ്ട് ഇത്തവണത്തെ കേരള ബജറ്റിന് മാർക്കിടാൻ ആവശ്യപ്പെട്ടാൽ നന്ദി നിറഞ്ഞ ഒരു നല്ല ചിരിയായിരിക്കും ഭൂരിപക്ഷം പേരും നൽകുക. അത്രയേറെയുണ്ട് ഡോ.തോമസ് ഐസക്കിന്റെ ബജറ്റിൽ ജനപ്രിയ പ്രഖ്യാപനങ്ങൾ. സമൂഹത്തിന്റെ എല്ലാ തുറകളിലും പെട്ടവരെ, ഭിന്നലിംഗക്കാരെ ഉൾപ്പെടെ, പരിഗണിക്കുന്ന ബജറ്റ്. കുട്ടികൾക്കും കർഷകർക്കും വനിതകൾക്കും വയോജനങ്ങൾക്കും വ്യവസായികൾക്കും മത്സ്യത്തൊഴിലാളികള്‍ക്കും ടെക്കികള്‍ക്കുമെല്ലാം സന്തോഷത്തിന്റെ ‘സ്മൈലി’ പകരുന്ന പ്രധാന ബജറ്റ് നിർദേശങ്ങളിലേക്ക്.  

kerala-budget-tech
kerala-budget-sports
kerala-budget-school
kerala-budget-loan
kerala-budget-ksrtc
kerala-budget-home2
kerala-budget-heal
kerala-budget-electricity
kerala-budget-care
kerala-budget-bridges
kerala-budget-artists
kerala-budget-women
kerala-budget-wash
Your Rating: