Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റായ്‌ബറേലി, അമേഠി സീറ്റുകളെല്ലാം വേണം: കോൺഗ്രസ്

Rahul-Sonia

അമേഠി∙ സമാജ്‌വാദി പാർട്ടിയുമായി സഖ്യത്തിലാണെങ്കിലും റായ്‌ബറേലി, അമേഠി എന്നീ ലോക്സഭാ മണ്ഡലങ്ങളിൽ വരുന്ന 10 നിയമസഭാ സീറ്റുകളിലും മൽസരിക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചു. പാർട്ടി ഹൈക്കമാൻഡിന്റെ തീരുമാനമാണിതെന്ന് യുപിയിൽ പാർട്ടിയുടെ പ്രചാരണത്തിനു ചുക്കാൻ പിടിക്കുന്ന കോൺഗ്രസ് നേതാവ് സഞ്ജയ്സിങ് പറഞ്ഞു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെയും ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെയും മണ്ഡലങ്ങളാണ് റായ്‌ബറേലിയും അമേഠിയും.

Your Rating: