Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൂങ്ങിമരണം തൽസമയം പ്രദർശിപ്പിച്ചു

Facebook

ചണ്ഡിഗഡ് ∙ ഹരിയാനയിലെ സോണെപെട് ജില്ലയിൽ ദീപക് (32) തന്റെ തൂങ്ങിമരണം ഫെയ്സ്ബുക് പേജിലൂടെ തൽസമയം പ്രദർശിപ്പിച്ചു.

അയൽവാസിയായ വനിതാ എഎസ്ഐയുടെ കാമുകനുമായുള്ള ബന്ധം അവരുടെ ഭർത്താവിനെ അറിയിച്ചതിനെ തുടർന്നു ജീവനു ഭീഷണിയുണ്ടായതാണ് ആത്മഹത്യയ്ക്കു കാരണമെന്നു ദീപക്കിന്റെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്തു.

Your Rating: