Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റദ്ദാക്കിയ നോട്ടുകൾ ദുരിതാശ്വാസത്തിന്

Indian Rupee

ന്യൂഡൽഹി ∙ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എന്നെഴുതി മൗലാന ആസാദ് മെഡിക്കൽ കോളജ് ഡീനിന് അയച്ചുകിട്ടിയ 23,500 രൂപയുടെ റദ്ദാക്കിയ നോട്ടുകൾ വിജിലൻസിനു കൈമാറി. വിവരം ധനമന്ത്രാലയത്തെ അറിയിച്ച് ഉപദേശം തേടിയിരിക്കുകയാണു വിജിലൻസ്.

Your Rating: