Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോളണ്ടിൽ ഇന്ത്യക്കാരനു മർദനം

ന്യൂഡൽഹി ∙ പോളണ്ടിൽ ആക്രമണവിധേയനായ ഇന്ത്യൻ ബാലന്റെ പരുക്കു നിസ്സാരമാണെന്ന് അംബാസഡർ അജയ് ബിസാരിയ അറിയിച്ചു. പേരുവിരം വെളിപ്പെടുത്താൻ ഇയാൾ താൽപര്യപ്പെടുന്നില്ല.

പോളിഷ് സംസാരിക്കുന്ന ഇരുപതു വയസ്സു തോന്നിക്കുന്നയാൾ കാരണമൊന്നുമില്ലാതെ മുഖത്തിടിക്കുകയായിരുന്നുവെന്ന് ബാലൻ പറഞ്ഞതായി ഇന്ത്യൻ അംബാസഡർ വെളിപ്പെടുത്തി. പൊലീസ് അന്വേഷണം ആരംഭിച്ചു.

Your Rating: