Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോക്പിറ്റിൽ പുക: വിമാനം മുംബൈയിൽ തിരിച്ചിറക്കി

Air India (ഫയൽ ചിത്രം)

മുംബൈ ∙ ഭുവനേശ്വറിലേക്ക് 155 യാത്രക്കാരുമായി പുറപ്പെട്ട എയർ ഇന്ത്യ വിമാനം, കോക്പിറ്റിൽ പുക ഉയർന്നതിനെത്തുടർന്ന് മുംബൈയിൽ തന്നെ തിരിച്ചിറക്കി.

യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ഉച്ചയ്ക്കു 2.15ന് പറന്നുപൊങ്ങിയ വിമാനം 2.50നാണു തിരിച്ചിറക്കിയത്. യാത്രക്കാർക്ക് മറ്റൊരു വിമാനത്തിൽ യാത്ര ക്രമീകരിച്ചു.

related stories