Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രധാനമന്ത്രിയുടെ റമസാൻ ആശംസ

ramzan-modi

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങൾക്കു റമസാൻ ആശംസകൾ നേർന്നു. വിശുദ്ധ റമസാൻമാസം ലോകത്തു സമാധാനവും ഐക്യവും പ്രദാനം ചെയ്യട്ടെയെന്നു ട്വിറ്റർ സന്ദേശത്തിൽ മോദി ആശംസിച്ചു.

related stories