Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാര്യയെ കൊലപ്പെടുത്തി ശിരസ്സുമായി ഭർത്താവ് കീഴടങ്ങി

blood

ലക്ഷ്മിപുർ ഖേരി (യുപി) ∙ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് അവരുടെ മുറിച്ചെടുത്ത ശിരസ്സുമായി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കുടുംബവഴക്കിനിടെ ഭാര്യ ഉഷാദേവി (50)യെ അരുംകൊല നടത്തിയ റാം സേവക് (52) മനോദൗർബല്യമുള്ള ആളാണെന്നു പൊലീസ് പറഞ്ഞു. ഇയാളെ റിമാൻഡ് ചെയ്തു.

related stories