Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ വംശജൻ അലോക് ശർമ ബ്രിട്ടനിൽ മന്ത്രി

BM_DOWNING_STREET_02585728 അലോക് ശർമ

ലണ്ടൻ ∙ ഇന്ത്യൻ വംശജനായ പാർലമെന്റ് അംഗം അലോക് ശർമ ബ്രിട്ടനിൽ മന്ത്രിയായി. പ്രാദേശിക സർക്കാർ വകുപ്പിൽ സഹമന്ത്രിയായാണു നിയമനം.

കൺസർവേറ്റീവ് പാർട്ടി എംപിയായ ശർമ കഴിഞ്ഞ എട്ടിനു നടന്ന തിരഞ്ഞെടുപ്പിൽ റീഡിങ് വെസ്റ്റ് സീറ്റിൽ 2876 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു വിജയിച്ചത്. മൂന്നാം വട്ടമാണ് എംപിയാകുന്നത്.

related stories