Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദി – ട്രംപ് കൂടിക്കാഴ്ച 26ന്

Narendra Modi and Donald Trump

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അവസാനം പോർച്ചുഗൽ, യുഎസ്, നെതർലൻഡ്സ് എന്നീ രാജ്യങ്ങൾ സന്ദർശിക്കും. 24നു പോർച്ചുഗലിൽ എത്തുന്ന പ്രധാനമന്ത്രി 25, 26 തീയതികളിൽ യുഎസിലാകും. 26ന് ആണു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ച. 27നു നെതർലൻഡ്സ് സന്ദർശനത്തിനുശേഷം തിരിച്ചെത്തുമെന്നു വിദേശകാര്യമന്ത്രാലയം അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.