Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മ്യാൻമർ സേനാമേധാവി ഗുജറാത്തിൽ

അഹമ്മദാബാദ്∙ മ്യാൻമർ സേനാമേധാവി സീനിയർ ജനറൽ മിൻ ഓങ് ഹ്ളെയിങ് രണ്ടു ദിവസത്തെ സന്ദർശനത്തിനായി അഹമ്മദാബാദിലെത്തി. 16 അംഗ പ്രതിനിധി സംഘവും അനുഗമിക്കുന്നുണ്ട്. സബർമതി ആശ്രമം സന്ദർശിച്ച പ്രതിനിധി സംഘം ഇന്ന് അമുൽ ഡയറി പ്ളാന്റും ടാറ്റാ നാനോ പ്ളാന്റും ഗുജറാത്ത് എനർജി റിസർച് ആൻഡ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടും സന്ദർശിക്കും.