Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൻ കി ബാത്തിലൂടെ എഐആറിന് 10 കോടി

ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത് ഓൾ ഇന്ത്യ റേഡിയോയ്ക്ക് കഴിഞ്ഞ രണ്ടു സമ്പത്തിക വർഷങ്ങളിൽ 10 കോടിയുടെ വരുമാനം നേടിക്കൊടുത്തതായി വാർത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി രാജ്യവർധൻ റാത്തോഡ് ലോക്സഭയെ അറിയിച്ചു. 2016–17ൽ ൽ 5.19 കോടിയായിരുന്നു വരുമാനം; 2015–16ൽ 4.78 കോടിയും. മൻ കി ബാത്ത് 18 പ്രാദേശിക ഭാഷകളിലും പ്രക്ഷേപണം ചെയ്യുന്നുണ്ട്.

related stories