Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തോറ്റ വനിതാ സ്ഥാനാർഥി ജീവനൊടുക്കി

റാണാഘട്ട്(ബംഗാൾ)∙ നാദിയ ജില്ലയിലെ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ തോറ്റതിനെ തുടർന്നു വനിതാ സ്ഥാനാർഥി സുപ്രിയ ഡേ (38) ജീവനൊടുക്കി. തൃണമൂൽ കോൺഗ്രസ് മുൻ കൗൺസിലറായിരുന്ന സുപ്രിയ ഇത്തവണ സ്വതന്ത്രയായാണു മൽസരിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പു ഫലം വ്യാഴാഴ്ചയാണു പ്രഖ്യാപിച്ചത്.

related stories