Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിമത ജെഡിയു യോഗം ചേരും

ന്യൂഡൽഹി ∙ ശരദ് യാദവിന്റെ നേതൃത്വത്തിലുള്ള ജെഡിയു വിമതവിഭാഗം ദേശീയ കൗൺസിൽ യോഗം വിളിച്ചുകൂട്ടുന്നു. കൂടുതൽ നേതാക്കളും സംസ്ഥാന ഘടകങ്ങളും തങ്ങളോടൊപ്പമാണെന്നും യഥാർഥ ജെഡിയു തങ്ങളാണെന്ന് ഇലക്‌ഷൻ കമ്മിഷനെ ഉടൻ ബോധ്യപ്പെടുത്തുമെന്നും പാർട്ടി നേതാവ് അരുൺ ശ്രീവാസ്തവ അറിയിച്ചു.

related stories