Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിപസ്സന ധ്യാനത്തിന് കേജ്‌രിവാൾ നാസിക്കിൽ

Kejriwal

മുംബൈ∙ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ നാസിക്കിനടുത്ത് ഇഗത്പുരിയിൽ 10 ദിവസത്തെ വിപസ്സന ധ്യാന കോഴ്സിനെത്തി. 19നു മടങ്ങും. ടിവി, പത്രങ്ങൾ, മൊബൈൽ ഫോൺ എന്നിവയൊന്നുമില്ലാതെ ധ്യാനനിരതമായ ദിനങ്ങളായിരിക്കും കേജ്‌രിവാളിന്റേത്.

അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങൾ അറിയിക്കാൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.