Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലഗേജ് നഷ്ടം: റെയിൽവേയ്ക്ക് ബാധ്യതയില്ല

ന്യൂഡൽഹി∙ ബുക്ക് ചെയ്തിട്ടില്ലാത്ത ലഗേജ് നഷ്ടപ്പെട്ട യാത്രക്കാരിക്കു നഷ്ടപരിഹാരം നൽകാൻ റെയിൽവേയ്ക്കു ബാധ്യതയില്ലെന്നു ദേശീയ ഉപഭോക്‌തൃ കമ്മിഷൻ വ്യക്​തമാക്കി. യാത്രയ്ക്കിടെ സ്യൂട്ട്കേസ് നഷ്ടപ്പെട്ട യാത്രക്കാരിക്ക് 1.30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഛത്തീസ്ഗഡിലെ ജില്ലാ ഉപഭോക്തൃ കമ്മിഷൻ വിധിക്കുകയും ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തിരുന്നു. അപ്പീലിൽ അതു നിരാകരിച്ചാണ് വിധി.

related stories