Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൈക്കിളിലിടിച്ച ബൈക്ക് യാത്രികനെ തല്ലിക്കൊന്നു

ലക്നൗ∙ ഉത്തർപ്രദേശിലെ മദ്നാപൂരിൽ സൈക്കിളിൽ ഇടിച്ച ബൈക്കുകാരനെ നാട്ടുകാർ തല്ലിക്കൊന്നു. ബൈക്കിൽ ഒപ്പമുണ്ടായിരുന്നയാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. അതിബര ഗ്രാമത്തിൽ നാട്ടുകാരുടെ മർദനത്തിനിരയായ നബി അഹമ്മദാണു മരിച്ചത്. പൊലീസ് കേസെടുത്തു.