Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശശികല തിരികെ ജയിലില്‍

jaya-kodanadu-sasikala-3

ബെംഗളൂരു ∙ അണ്ണാ ഡിഎംകെ മുൻ ജനറൽ സെക്രട്ടറി ശശികല പരോൾ പൂർത്തിയാക്കി പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിലേക്കു മടങ്ങി. ചെന്നൈയിൽ ചികിൽസയിലുള്ള ഭർത്താവ് നടരാജനെ കാണാൻ കഴിഞ്ഞ വെള്ളിയാഴ്ചയാണ് അഞ്ചു ദിവസത്തെ പരോൾ അനുവദിച്ചത്. അനധികൃത സ്വത്തുകേസിൽ നാലുകൊല്ലത്തെ തടവുശിക്ഷയാണു ശശികല അനുഭവിക്കുന്നത്.