Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘മീ ടൂ’ ഹാഷ്ടാഗ് പ്രചാരണത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊൽക്കത്ത പൊലീസ്

കൊൽക്കത്ത ∙ ലൈംഗിക അതിക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തി, സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്ന ‘മീ ടൂ’ ഹാഷ്ടാഗ് (# MeToo) പ്രചാരണത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊൽക്കത്ത പൊലീസ്. ‘പരാതികളേതുമാകട്ടെ, മടിക്കാതെ പറയൂ... ലൈംഗിക ചൂഷണങ്ങൾക്കെതിരായ പരാതിയുമായി എപ്പോൾ വേണമെങ്കിലും ഞങ്ങളെ സമീപിക്കാം. ക്ഷമയോടെ കേൾക്കാനും നടപടി സ്വീകരിക്കാനും ഞങ്ങൾ ഒരുക്കം’– കൊൽക്കത്ത പൊലീസ് ഒൗദ്യോഗിക ഫെയ്സ്ബുക് പേജിൽ കുറിച്ചു.

related stories