Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആധാർ: ഹർജി അനുവദിക്കാതെ സുപ്രീം കോടതി

aadhar-logo

ന്യൂഡൽഹി∙ ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കുന്നതിനെ ചോദ്യംചെയ്തു തൃണമൂൽ കോൺഗ്രസ് എംഎൽഎ മഹു‌വ മൊയിത്ര നൽകിയ ഹർജി സുപ്രീം കോടതി അനുവദിച്ചില്ല. ഇതേ വിഷയത്തിൽ ഒട്ടേറെ പരാതികൾ പരിഗണനയിലുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി. ഹർജിക്കാരനു ഭരണഘടനാ ബെഞ്ചിൽ കക്ഷിചേരാം.