Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒഡീഷയിൽ മന്ത്രിയുടെ ബാഗ് മോഷണംപോയി

ഭുവനേശ്വർ∙ ഒഡീഷയിലെ നൈപുണ്യ വികസന, സാങ്കേതിക വിദ്യാഭ്യാസ മന്ത്രി ഉഷാദേവിയുടെ ഹാൻഡ്ബാഗ് പുരി–ദുർഗ് ഇന്റർസിറ്റി എക്സ്പ്രസിൽ യാത്രചെയ്യുന്നതിനിടെ മോഷണം പോയി. 25,000 രൂപയും മൊബൈൽ ഫോണും തിരിച്ചറിയൽ കാർഡും നഷ്ടപ്പെട്ടു. പൊലീസ് കേസെടുത്തു.