Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോക മൽസ്യത്തൊഴിലാളി സമ്മേളനത്തിൽ വിഴിഞ്ഞം റിപ്പോർട്ട്

ന്യൂഡൽഹി ∙ ഇന്ന് ഇവിടെ ആരംഭിക്കുന്ന ലോക മൽസ്യത്തൊഴിലാളി ഫോറം സമ്മേളനത്തിൽ വിഴിഞ്ഞം തുറമുഖത്തെക്കുറിച്ചുള്ള പഠന റിപ്പോർട്ട് പ്രകാശനം ചെയ്യും. രാവിലെ പത്തിനു യുപി ഗവർണർ രാധാമോഹൻ സിങ് സമ്മേളനം ഉദ്ഘാടനം ചെയ്യും. കേരളം, തമിഴ്നാട്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. സമ്മേളനം 21നു സമാപിക്കും.