Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെലങ്കാനയിൽ ഉറുദു രണ്ടാമത്തെ ഔദ്യോഗിക ഭാഷ

ഹൈദരാബാദ് ∙ തെലങ്കാനയിലെ രണ്ടാമത്തെ ഔദ്യോഗിക ഭാഷയായി ഉറുദുവിനെ അംഗീകരിക്കുന്ന ബിൽ നിയമസഭ പാസ്സാക്കി. സംസ്ഥാനത്തെ 31 ജില്ലകളിലുമായി ഉറുദു സംസാരിക്കുന്നവർ 12.69% വരും. രണ്ടാമത്തെ ഔദ്യോഗിക ഭാഷയായി ഉറുദുവിനെ അംഗീകരിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണു തെലങ്കാന. തെലുങ്ക് ഒന്നാമത്തെ ഔദ്യോഗിക ഭാഷയായിട്ടും പ്രോൽസാഹിപ്പിക്കാൻ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നു ബിജെപി നേതാവ് ജി.കൃഷ്ണ റെഡ്ഡി കുറ്റപ്പെടുത്തി. 

related stories