Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കത്രികപ്രയോഗം: യൂണിഫോമിടാതെ വന്നതിനു വിദ്യാർഥിക്കു സ്കൂളിൽ ക്രൂരശിക്ഷ

കാൻപുർ ∙ ഉത്തർപ്രദേശിലെ കാൻപുർ ജില്ലയിലുള്ള സ്കൂളിൽ ജീൻസ് ധരിച്ചു വന്ന പതിനൊന്നാം ക്ലാസുകാരന്റെ ജീൻസ് മാനേജർ കത്രികകൊണ്ടു മുറിച്ചുമാറ്റി. മുറിക്കുമ്പോൾ കത്രികയുടെ മുനകൊണ്ട് കുട്ടിയുടെ രണ്ടു കാലിലും മുറിവേറ്റു. പൊലീസ് കേസെടുത്തു.