Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാച്ചീഗുഡ രാജ്യത്ത് ഊർജക്ഷമത കൂടിയ റെയിൽവേ സ്റ്റേഷൻ

Kacheguda-station കാച്ചീഗുഡ റെയിൽവേ സ്റ്റേഷൻ

ഹൈദരാബാദ്∙ രാജ്യത്തു വൈദ്യുതി ഉപയോഗം കുറഞ്ഞ ‘എ1 വിഭാഗം’ റെയിൽവേ സ്റ്റേഷൻ എന്ന ബഹുമതി തെലങ്കാനയിലെ കാച്ചീഗുഡ നേടിയതായി ദക്ഷിണ മധ്യ റെയിൽവേ അറിയിച്ചു. സാധാരണ ബൾബുകൾക്കു പകരം എൽഇഡി വിളക്കുകളും വൈദ്യുതി ഉപയോഗം കുറഞ്ഞ ഫാനുകളും എസികളും സ്ഥാപിച്ചാണ് ഈ ബഹുമതി നേടിയത്. ഇതിലൂടെ പ്രതിവർഷം 1.76 ലക്ഷം യൂണിറ്റ് വൈദ്യുതി ലാഭിക്കാനാകും. 14.08 ലക്ഷം രൂപയും.

related stories