Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റെയിൽവേയിൽ 65 വരെ ജോലിയിൽ തുടരാം

Railway

ന്യൂഡൽഹി ∙ വിരമിച്ചവരും വിരമിക്കുന്നവരുമായ ജീവനക്കാരെ താൽപര്യമുണ്ടെങ്കിൽ 65 വയസ്സു വരെ ജോലിയിൽ തുടരാൻ അനുവദിക്കാമെന്ന് റെയിൽവേ ബോർഡ് ഉത്തരവ്. നേരത്തേ 62 വയസ്സു വരെ തുടരാൻ‌ അനുവാദമുണ്ടായിരുന്നു. 60 ആണ് റെയിൽവേയിൽ വിരമിക്കൽ പ്രായം. ഇങ്ങനെ തുടരുന്നവരുടെ വേതനം അവസാന മാസത്തെ ശമ്പളത്തിൽ നിന്ന് പെൻഷൻ തുക കിഴിവുചെയ്ത് ആയിരിക്കുമെന്നും ഉത്തരവിൽ പറയുന്നു.

related stories