Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മല്യയുടെ ആസ്തി മരവിപ്പിച്ച ഉത്തരവ്: വാദം ഏപ്രിലിൽ

Vijay Mallya

ലണ്ടൻ∙ വിവിധ ഇന്ത്യൻ ബാങ്കുകളിൽനിന്നു കടമെടുത്ത 9000 കോടി രൂപ തിരിച്ചടയ്ക്കാതെ രാജ്യംവിട്ട വിവാദ വ്യവസായി വിജയ് മല്യയെ വിട്ടുകിട്ടാനുള്ള കേസിന്റെ വിചാരണ ബ്രിട്ടനിൽ നടക്കുന്നതിനിടെ മറ്റൊരു കേസുകൂടി വിചാരണയ്ക്ക്. മല്യയുടെ 150 കോടി ഡോളറിന്റെ ആസ്തി മരവിപ്പിച്ച നടപടി റദ്ദാക്കണമെന്നാവശ്യപ്പെടുന്ന അപേക്ഷയിൽ ഏപ്രിൽ 11നു ശേഷം വാദം നടക്കും.