Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയിൽ 40,000 രോഹിൻഗ്യകൾ

ന്യൂഡൽഹി ∙ രാജ്യത്ത് ഏകദേശം 40,000 രോഹിൻഗ്യ മുസ്‌ലിംകളുണ്ടെന്നും അവരെ ഇതുവരെ മടക്കി അയച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി കിരൺ റിജ്ജു ലോക്സഭയിൽ അറിയിച്ചു. കൃത്യമായ വിവരം അറിയില്ലെന്നും ഏകദേശ കണക്കനുസരിച്ചാണ് ഇത്രയും പേരുണ്ടെന്നു പറയുന്നതെന്നും ചോദ്യത്തിന് എഴുതി നൽകിയ മറുപടിയിൽ മന്ത്രി വ്യക്തമാക്കി.