Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുപി: ബാലികയെ മാനഭംഗപ്പെടുത്തി

Child Abuse

ലക്നൗ ∙യുപിയിലെ മഹോബ ജില്ലയിൽ വീടിനു പുറത്തേക്കുപോയ ആറുവയസ്സുകാരിയെ രണ്ടുപേർ ചേർന്ന് മാനഭംഗപ്പെടുത്തി. വ്യാഴാഴ്ച വൈകിട്ട് പുറത്തിറങ്ങിയ കുട്ടിയെ പിറ്റേന്ന് അവശനിലയിൽ കണ്ടെത്തുകയായിരുന്നു. പ്രതികളെ തിരയുന്നു.