Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംഘ പരിവാറിന്റേത് ദലിത് വിരുദ്ധ ഫാഷിസം: രാഹുൽ

Rahul Gandhi

ന്യൂഡൽഹി∙ ദലിതർ സമൂഹത്തിന്റെ അടിത്തട്ടിൽത്തന്നെ തുടരണമെന്ന ഫാഷിസ്റ്റ് വീക്ഷണമാണു ബിജെപിക്കും ആർഎസ്എസിനും ഇന്ത്യയെക്കുറിച്ചുള്ളതെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. പുണെയിൽ ദലിതർക്കെതിരെ നടന്ന അക്രമസംഭവങ്ങൾ പരാമർശിച്ച രാഹുൽ, മധ്യപ്രദേശിലെ ഉനാ പ്രക്ഷോഭവും ഹൈദരാബാദ് കേന്ദ്രസർവകലാശാലയിലെ വിദ്യാർഥി പ്രക്ഷോഭവും സംഘപരിവാരിന്റെ ദലിത് വിരുദ്ധ ഫാഷിസത്തിനെതിരായ ചെറുത്തുനിൽപ്പിന്റെ ശക്തമായ അടയാളങ്ങൾ ആണെന്നും ചൂണ്ടിക്കാട്ടി.