Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാർത്തിയെ ചോദ്യം ചെയ്യും

PTI8_23_2017_000003B

ന്യൂഡൽഹി∙ പണദുർവിനിയോഗം തടയൽ സംബന്ധിച്ച ഐഎൻഎക്സ് മീഡിയ കേസിൽ മുൻ കേന്ദ്ര ധനമന്ത്രി പി.ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസയച്ചു. ചോദ്യം ചെയ്യുന്നതിനുവേണ്ടി 11 നു ഹാജരാകാനാണു നിർദേശിച്ചിട്ടുള്ളത്. കഴിഞ്ഞ മേയിലാണു കേസെടുത്തത്.