Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബഹ്റൈൻ സന്ദർശനം ; രാഹുൽ മടങ്ങി

മനാമ ∙ രണ്ടുദിവസത്തെ ബഹ്റൈൻ സന്ദർശനം പൂർത്തിയാക്കി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മടങ്ങി. ബഹ്റൈൻ കിരീടാവകാശി ഷെയ്ഖ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരൻ, ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫ, വിദേശകാര്യമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അഹമ്മദ് അൽ ഖലീഫ തുടങ്ങിയവരുമായി രാഹുൽ ചർച്ച നടത്തി.