Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദിയെ അപമാനിച്ച പൊലീസുകാരന് സസ്പെൻഷൻ

narendra modi

ഖജാരിയ (ബിഹാർ) ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മോർഫ് ചെയ്ത ചിത്രം സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചതിനു പൊലീസ് ഇൻസ്പെക്ടർ മുഹമ്മദ് ഇസ്‌ലാമിനെ സസ്പെൻഡ് ചെയ്തു. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിനു പ്രധാനമന്ത്രി ഹസ്തദാനം നൽകുന്ന ചിത്രമാണു പ്രചരിപ്പിച്ചത്. മുഹമ്മദിനെതിരെ അന്വേഷണത്തിന് ഉത്തരവായിട്ടുണ്ട്.

related stories