Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുഖോയ് യാത്രയ്ക്ക് നിർമല സീതാരാമൻ

ന്യൂഡൽഹി∙ പാക്കിസ്ഥാൻ അതിർത്തിയിൽ ഇന്ത്യൻ സൈന്യത്തിന്റെ സന്നാഹങ്ങൾ പരിശോധിക്കാൻ പ്രതിരോധമന്ത്രി നിർമല സീതാരാമൻ സുഖോയ് യുദ്ധവിമാനത്തിൽ പറക്കും. രാജസ്ഥാനിലെ ജോധ്പുർ വ്യോമസേനാ താവളത്തിൽ നിന്നാവും പ്രതിരോധമന്ത്രി നാളെ പറന്നുയരുക. വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രമാദിത്യയിൽ കഴിഞ്ഞദിവസം മന്ത്രി സഞ്ചരിച്ചിരുന്നു.

related stories