Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശിശു സംരക്ഷണ കേന്ദ്രത്തിൽ 16 മരണം

നൽഗോണ്ട∙ തെലങ്കാനയിലെ നൽഗോണ്ടയിൽ സർക്കാർ നടത്തുന്ന ശിശുസംരക്ഷണ കേന്ദ്രത്തിൽ ഒരു മാസത്തിനുള്ളിൽ 16 നവജാത ശിശുക്കൾ മരിച്ചതു വിവാദമായി. ജീവനക്കാരുടെ അനാസ്ഥയാണു കുട്ടികളുടെ മരണത്തിനിടയാക്കിയതെന്നു ബാലാവകാശ പ്രവർത്തകൻ അചിയുത റാവു ആരോപിച്ചു. കുഞ്ഞുങ്ങൾക്കു പായ്ക്കറ്റ് പാലാണു നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

related stories