Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുപിയിൽ രണ്ടു പെൺകുട്ടികളെ മാനഭംഗപ്പെടുത്തി

ലക്നൗ (യുപി) ∙ ബലിയ, ഷാജഹാൻപുർ ജില്ലകളിൽ കൗമാരക്കാരായ രണ്ടു പെൺകുട്ടികളെ മാനഭംഗപ്പെടുത്തി. ബലിയയിലെ റോതിയിൽ വീട്ടിൽ ഒറ്റയ്ക്കായിരുന്ന പതിനഞ്ചുകാരിയെ പീഡിപ്പിച്ച മൻതു യാദവിനെ പൊലീസ് പിടികൂടി. ഷാജഹാൻപുരിൽ റോസ മേഖലയിലെ ഗ്രാമത്തിൽ പതിനാറുകാരിയെ മാനഭംഗപ്പെടുത്തിയ സുരേന്ദ്ര കുമാറിനെ പൊലീസ് തിരയുന്നു.