ADVERTISEMENT

ബെംഗളൂരു∙ ലഹരി കടത്താൻ പ്രണയത്തിൽ‌ കുടുക്കിയും വിവാഹ വാഗ്ദാനം നൽകിയും യുവതികളെ വ്യാപകമായി ഉപയോഗിച്ചതായി സൂചന. മലയാളികളായ അനുപ് മുഹമ്മദിനും റിജേഷ് രവീന്ദ്രനും ഒപ്പം നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്ത കന്നഡ സീരിയൽ നടി ഡി.അനിഖയുടെ വിവാഹത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നതിനെത്തുടർന്നാണ് അന്വേഷണം ഈ ദിശയിൽ പുരോഗമിക്കുന്നത്. നൈജീരിയൻ ലഹരി ഇടപാടുകാരനാണ് അനിഖയുടെ ഭർത്താവ്. ഇവരുടെ വീട്ടിൽ നിന്നു 11.4 ഗ്രാം ലഹരിമരുന്ന് പിടിച്ചെടുത്തിരുന്നു. 

English Summary: Love trap for Kannada drugs smuggling

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com