ADVERTISEMENT

ന്യൂഡൽഹി ∙ ദേശീയ ചലച്ചിത്ര പുരസ്കാരനിർണയ നടപടികൾ നാളെ ആരംഭിക്കും. റീജനൽ ജൂറി അംഗങ്ങളാണു സിനിമകൾ കണ്ടുതുടങ്ങുക. ദേശീയ അവാർഡ് ജേതാവ് വിനോദ് മങ്കര ഉൾപ്പെടുന്ന ജൂറിയാണു മലയാളം, തമിഴ് സിനിമകളുടെ പ്രാദേശിക തിരഞ്ഞെടുപ്പു നടത്തുന്നത്. മലയാളത്തിൽ നിന്ന് 65 സിനിമകൾ ഇക്കുറി മത്സരത്തിനുണ്ട്. അതിൽ നിന്നു തിരഞ്ഞെടുക്കപ്പെടുന്ന സിനിമകളാകും അന്തിമ ഘട്ടത്തിൽ പരിഗണിക്കുക. എന്നാൽ പുരസ്കാരനിർണയത്തിനുള്ള അന്തിമജൂറിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

English Summary: Selection of movies for National movie awards

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com