ADVERTISEMENT

കൊൽക്കത്ത ∙ ബിസിസിഐ പ്രസിഡന്റും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിക്ക് വീണ്ടും ആൻജിയോപ്ലാസ്റ്റി നടത്തും. ഏതാനും ദിവസങ്ങൾക്കുള്ളിലോ അല്ലെങ്കിൽ ഏതാനും ആഴ്ചകൾക്കുള്ളിലോ ആൻജിയോപ്ലാസ്റ്റി നടത്തുമെന്നാണ് ഡോക്ടർമാർ അറിയിച്ചത്.

ആരോഗ്യം മെച്ചപ്പെട്ടതിനാൽ അദ്ദേഹം നാളെ ആശുപത്രി വിട്ടേക്കും. പ്രശസ്ത കാർഡിയോളജിസ്റ്റായ ഡോ. ദേവി ഷെട്ടി ഇന്ന് ആരോഗ്യസ്ഥിതി നേരിട്ടു വിലയിരുത്തും. ഹൃദയധമനികളിൽ മൂന്നിടത്താണ് തടസ്സം കണ്ടത്.

English Summary: Angioplasty for Sourav Ganguly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com