ADVERTISEMENT

ബെംഗളൂരു∙ കന്നഡ നടൻ ശനി മഹാദേവപ്പ (ശിവപ്രകാശ് -88) കോവിഡ് ബാധിച്ചു മരിച്ചു. കരൾ, വൃക്ക രോഗങ്ങളെ തുടർന്ന് ഒരുവർഷത്തിലേറെയായി ചികിത്സയിലായിരുന്ന അദ്ദേഹത്തിനു കഴിഞ്ഞ ദിവസമാണു  കോവിഡ് സ്ഥിരീകരിച്ചത്. ‘ശനീശ്വര മഹാത്മെ’ എന്ന ചിത്രത്തിൽ അഭിനയിച്ചതിനെ തുടർന്നാണ് ശനി എന്ന പേരിൽ അറിയപ്പെട്ടത്. 

English Summary: Kannada actor Mahadevappa passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com